ഓടയില്‍നിന്ന്‌

ഓടയില്‍നിന്ന്‌അധികാരത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, എതിർലോകചിന്താഗതിയുടെ ശക്തമായൊരു ആവിഷ്കാരം! സാഹിത്യസൗന്ദര്യ ബോധങ്ങളെ തച്ചുടയ്ക്കുന്ന ഒരു വിപ്ലവസൃഷ്ടി..! പ്രസിദ്ധീകരിച്ചു വർഷങ്ങൾ കഴിഞ്ഞ ശേഷവും ഈ നോവലിൽ പരാമർശിക്കുന്ന സന്ദർഭവും സംഭവങ്ങളും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ പ്രതിസന്ധികൾക്കു മുന്നിൽ തളരാത്ത, ആത്മാഭിമാനത്തിന്റെ പ്രതീകമായ പപ്പു എന്ന മനോധൈര്യത്തിനെ ആരും ശരിയായ രീതിയിൽ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വർത്തമാനകാല സമൂഹത്തിൽ നമുക്ക് കാണാൻ കഴിയുക. അതെ, സത്യമാണ് ഞാൻ പറഞ്ഞത്. ജീവിതത്തിനോടും വിധിയോടും പടവെട്ടുവാനുള്ള ആത്മധൈര്യം നമുക്കു കൈമോശം വന്നുകൊണ്ടിരിക്കുന്നു.

ഇന്നും സമൂഹത്തിലെ മലീനസമായ അന്തരീക്ഷങ്ങളിൽ "ലക്ഷ്മിമാർ" കുഴികളിൽ വീണുകൊണ്ടിരിക്കുന്നു. "കല്യാണി"മാർ ഇന്നും വാതിലിനു പിന്നിൽ നിന്നും തലമാത്രം പുറത്തിടുന്നു; തലപുറത്തിട്ടവർക്കു ശകാരവർഷം മാത്രം. തുല്യാവകാശമുള്ള പാതയിൽ തലയുയർത്തി നടക്കുവാൻ ഇന്നും അവരുടെയുള്ളിലെ അവർ തലമുറകളായി കൊണ്ടുനടക്കുന്ന ചില പിന്തിരിപ്പൻ "ദുരാഭിമാനങ്ങൾ"അവരെ അനുവദിക്കുന്നില്ല.

പ്രതീകാത്മകമായ എന്നാൽ തികച്ചും അനാവശ്യമായ സൈക്കിൾ റിക്ഷകൾ നാം ഇന്നും ചവിട്ടിക്കൊണ്ടിരിക്കുന്നു. എന്നാൽ ശരിയായ പാത കണ്ടെത്താതെ നാം വിഷമിക്കുന്നു, പലപ്പോഴും പകുതി ദൂരത്തിൽ തളർന്നു വീഴുന്നു.

പപ്പുവിന്റെ ആദർശവും ധീരതയും നമ്മിലെ കഴിവുകളെ ഉണർത്തുക തന്നെ ചെയ്യും. വളരെ ചെറിയ ഒരു നോവൽ പെട്ടെന്ന് തന്നെ നമുക്ക് വായിച്ചു ഹൃദയത്തിലേറ്റാൻ കഴിയും.

ഹരീഷ് ചാത്തക്കുടം Firstly let me say that am proud to say that i live in the same block where Keshava dev lived and wrote this heart touching and memorable story...
The character pappu will sink deep with you...
we will be able to feel the characters and at times go through their thoughts and feelings... i bet atleast for a pretty long time it will stick in your mind...
Do read it മനസ്സില്‍ പതിയുന്ന ഒരു കുഞ്ഞു നോവല്‍..
പച്ചയായ ജീവിതത്തിന്‍റെ നേര്‍കാഴ്ച..
മാറി മറിയുന്ന മനസ്സിന്‍റെ സ്നേഹ രൂപങ്ങള്‍..
പപ്പു ഇന്ന് നമ്മള്‍കിടയില്‍ ഒരാള്‍ ആണേല്‍ നാളെ ഒരുപക്ഷെ അത് നമ്മള്‍ ആവാം എന്നു ഓര്‍മിപ്പിക്കുന്നു.. A good small novel! ജന്മം കൊണ്ട് മഹത്വം ലഭിച്ചിരുന്ന ഒരു കാലത്തിൽ, കർമ്മത്തിന്റെ മാഹാത്മ്യം വിളിച്ചോതിയ കാലത്തിവർത്ഥിയായ ഒരു ഹൃദ്യമായ കഥയാണ് കേശവദേവ് ഇവിടെ പറയുന്നത്. ആത്മാഭിമാനമുള്ള, സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന, അനീതിക്കു മുന്നിൽ മുട്ടുമടക്കാൻ മനസില്ലാത്ത ഒരു ജനതക്ക് അപ്പു തങ്ങളിൽ ഒരാളായി തോന്നും എന്നത് ഒരത്ഭുതമേ അല്ല. അപ്പു കഴിഞ്ഞാൽ കഥയിലെ ഏറ്റവും ആകർഷിച്ച മറ്റൊരു കഥാപാത്രമാണ് ഗോപി. കുറെ പരീക്ഷ പാസ്സായാൽ മാത്രം പോരാ, ശരിയായ വിദ്യാഭ്യാസം ലഭിച്ച ഒരാൾ എങ്ങിനെയാകണം എന്ന് ഗോപി കാട്ടിത്തരുന്നു. ഈ കഥയിലെ പല സന്ദർഭങ്ങളും മനസ്സിൽ നിന്നും മായാൻ കാലം ഏറെ എടുക്കും, അത്രയേറെ ഇഷ്ടപ്പെട്ടു.
Rating 5/5. കേശവദേവിന്റെ മനുഷ്യദര്‍ശനത്തെ സമ്പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയില്‍നിന്ന് ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകര്‍ന്നു കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ് ദേവിനെ എതിര്‍ക്കുന്നവര്‍ക്കുപോലും ഓടയില്‍നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല കേരളത്തിലെ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയര്‍ത്തി നില്ക്കുന്നു മനുഷ്യ ജീവിതത്തിന്റെ ഒരു സാധാരണ കാഴ്ചപാട് ശക്തമായി പ്രതിഫലിച്ച മനസിൽ ഓളം സൃഷിടിച്ച കൃതി. mmm one of my first reads

P. Kesavadev, was a novelist and social reformer of Kerala state, South India. He is remembered for his speeches, autobiographies, novels, dramas, short stories, and films.
Odayil Ninnu, Nadhi, Bhrandalayam, Ayalkar (Central Academi Award winning novel), Ethirppu (autobiography) and Oru Sundariyude Athmakadha are some among his 128 literary works. Kesavadev along with Thakazhi Sivasankara Pillai an

☃ [PDF / Epub] ☂ ഓടയില്‍നിന്ന്‌ By P. Kesavadev ✑ – 502udns.info

  പ്രതീകാത്മകമായ എന്നാൽ തികച്ചും അനാവശ്യമായ സൈക്കിൾ റിക്ഷകൾ നാം ഇന്നും ചവിട്ടിക്കൊണ്ടിരിക്കുന്നു. എന്നാൽ ശരിയായ പാത കണ്ടെത്താതെ നാം വിഷമിക്കുന്നു, പലപ്പോഴും പകുതി ദൂരത്തിൽ തളർന്നു വീഴുന്നു.

  പപ്പുവിന്റെ ആദർശവും ധീരതയും നമ്മിലെ കഴിവുകളെ ഉണർത്തുക തന്നെ ചെയ്യും. വളരെ ചെറിയ ഒരു നോവൽ പെട്ടെന്ന് തന്നെ നമുക്ക് വായിച്ചു ഹൃദയത്തിലേറ്റാൻ കഴിയും.

  ഹരീഷ് ചാത്തക്കുടം Firstly let me say that am proud to say that i live in the same block where Keshava dev lived and wrote this heart touching and memorable story...
  The character pappu will sink deep with you...
  we will be able to feel the characters and at times go through their thoughts and feelings... i bet atleast for a pretty long time it will stick in your mind...
  Do read it മനസ്സില്‍ പതിയുന്ന ഒരു കുഞ്ഞു നോവല്‍..
  പച്ചയായ ജീവിതത്തിന്‍റെ നേര്‍കാഴ്ച..
  മാറി മറിയുന്ന മനസ്സിന്‍റെ സ്നേഹ രൂപങ്ങള്‍..
  പപ്പു ഇന്ന് നമ്മള്‍കിടയില്‍ ഒരാള്‍ ആണേല്‍ നാളെ ഒരുപക്ഷെ അത് നമ്മള്‍ ആവാം എന്നു ഓര്‍മിപ്പിക്കുന്നു.. A good small novel! ജന്മം കൊണ്ട് മഹത്വം ലഭിച്ചിരുന്ന ഒരു കാലത്തിൽ, കർമ്മത്തിന്റെ മാഹാത്മ്യം വിളിച്ചോതിയ കാലത്തിവർത്ഥിയായ ഒരു ഹൃദ്യമായ കഥയാണ് കേശവദേവ് ഇവിടെ പറയുന്നത്. ആത്മാഭിമാനമുള്ള, സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന, അനീതിക്കു മുന്നിൽ മുട്ടുമടക്കാൻ മനസില്ലാത്ത ഒരു ജനതക്ക് അപ്പു തങ്ങളിൽ ഒരാളായി തോന്നും എന്നത് ഒരത്ഭുതമേ അല്ല. അപ്പു കഴിഞ്ഞാൽ കഥയിലെ ഏറ്റവും ആകർഷിച്ച മറ്റൊരു കഥാപാത്രമാണ് ഗോപി. കുറെ പരീക്ഷ പാസ്സായാൽ മാത്രം പോരാ, ശരിയായ വിദ്യാഭ്യാസം ലഭിച്ച ഒരാൾ എങ്ങിനെയാകണം എന്ന് ഗോപി കാട്ടിത്തരുന്നു. ഈ കഥയിലെ പല സന്ദർഭങ്ങളും മനസ്സിൽ നിന്നും മായാൻ കാലം ഏറെ എടുക്കും, അത്രയേറെ ഇഷ്ടപ്പെട്ടു.
  Rating 5/5. കേശവദേവിന്റെ മനുഷ്യദര്‍ശനത്തെ സമ്പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയില്‍നിന്ന് ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകര്‍ന്നു കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ് ദേവിനെ എതിര്‍ക്കുന്നവര്‍ക്കുപോലും ഓടയില്‍നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല കേരളത്തിലെ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയര്‍ത്തി നില്ക്കുന്നു മനുഷ്യ ജീവിതത്തിന്റെ ഒരു സാധാരണ കാഴ്ചപാട് ശക്തമായി പ്രതിഫലിച്ച മനസിൽ ഓളം സൃഷിടിച്ച കൃതി. mmm one of my first reads"/>
 • Paperback
 • 84 pages
 • ഓടയില്‍നിന്ന്‌
 • P. Kesavadev
 • Malayalam
 • 13 February 2018

Leave a Reply

Your email address will not be published. Required fields are marked *